Paadam Namukku Paadam – Lyrics in Malayalam
പാടാം നമ്മുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
പാടാം നമ്മുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
പാടി പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം
പാടാം നമ്മുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
let us sing the song of love
let us play the tune of love
let us share the pains of love
let us wear the thorns of love
പാടാം നമ്മുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
ഒരു മലർ കൊണ്ട് നമ്മൾ ഒരു വസന്തം തീർക്കും
ഒരു ചിരി കൊണ്ട് നമ്മൾ ഒരു കാർത്തിക തീർക്കും
പാലാവനം ഒരു പാൽക്കടലായ്
അല ചാർത്തിടും അനുരാഗമാം പൂമാനത്തിൻ താഴേ….
പാടാം നമ്മുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
മധുരമാം നൊമ്പരത്തിൻ കഥയറിയാൻ പോകാം
മരണത്തിൽ പോലും മിന്നും സ്‌മരണതേടി പോകാം
ആർത്തിരമ്പും ആ നീലിമയിൽ
അലിഞ്ഞാലെന്താ മുകിൽ ബാഷ്‌പമായിമറഞ്ഞാലെന്താ തോഴാ…
പാടാം നമ്മുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
പാടി പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം
പാടാം നമ്മുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
let us sing the song of love
let us play the tune of love
let us share the pains of love
let us wear the thorns of love
let us sing the song of love
let us play the tune of love
let us share the pains of love
let us wear the thorns of love
==============================================
ചിത്രം: യുവജനോത്സവം (1986 )
സംവിധാനം: ശ്രീകുമാരൻതമ്പി
ഗാനരചന: ശ്രീകുമാരൻതമ്പി
സംഗീതം: രവീന്ദ്രൻ
ആലാപനം: യേശുദാസ്, ഷൈലജ