കാറ്റേ നീ വീശരുതിപ്പോൾ – കാറ്റ് വന്ന് വിളിച്ചപ്പോൾ | Kaatte Nee Veesharuthippol – Kattu Vannu Vilichappol
കാറ്റേ നീ വീശരുതിപ്പോൾകാറേ നീ പെയ്യരുതിപ്പോൾആരോമൽ തോണിയിലെന്റെജീവന്റെ ജീവനിരിപ്പുകാറ്റേ നീ വീശരുതിപ്പോൾകാറേ നീ പെയ്യരുതിപ്പോൾആരോമൽ തോണിയിലെന്റെജീവന്റെ ജീവനിരിപ്പു നീലത്തിരമാലകൾമേലേനീന്തുന്നൊരു നീർക്കിളിപോലേകാണാമത്തോണിപതുക്കെആലോലം…