സാഗരങ്ങളേ – പഞ്ചാഗ്നി | Saagarangale – Panchagni

സാഗരങ്ങളേ, പാടി ഉണർത്തിയ സാമഗീതമേസാമ സംഗീതമേ ഹൃദയ സാഗരങ്ങളേപാടിപ്പാടി ഉണർത്തിയ സാമഗീതമേസാമ സംഗീതമേ… സാഗരങ്ങളേ…പോരൂ നീയെൻ ലോലമാമീഏകാതാരയിൽ ഒന്നിളവേൽക്കൂ ഒന്നിളവേൽക്കൂആ……

കാത്തിരിപ്പൂ കണ്മണീ – കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | Kathirippoo Kanmani – Krishnagudiyil Oru Pranayakalathu

കാത്തിരിപ്പൂ കണ്മണീ…കാത്തിരിപ്പൂ കണ്മണീഉറങ്ങാത്ത മനമോടേനിറമാർന്ന നിനവോടെമോഹാർദ്രമീ മൺ തോണിയിൽകാത്തിരിപ്പൂ മൂകമായ്…കാത്തിരിപ്പൂ മൂകമായ്അടങ്ങാത്ത കടൽ പോലെശരത്കാല മുകിൽ പോലെഏകാന്തമീ പൂചിപ്പിയിൽകാത്തിരിപ്പൂ കണ്മണീ……

പെണ്ണിന്റെ ചെഞ്ചുണ്ടിൽ – ഗുരുജീ ഒരു വാക്ക് | Penninte Chenchundil – Guruji Oru Vaakku

പെണ്ണിന്റെ ചെഞ്ചുണ്ടിൽപുഞ്ചിരി പൂത്തു, ഹയ്യാകണ്ണാടി പുഴയിലു വിരിയണകുളിരല പോലെകണ്ടില്ലെ കിന്നാരംപറയൊണൊരാളെ, ഹയ്യാഇല്ലിക്കാടടിമുടി ഉലയണകലപില പോലെപെണ്ണിന്റെ ചെഞ്ചുണ്ടിൽപുഞ്ചിരി പൂത്തു, ഹയ്യാകണ്ണാടി പുഴയിലു…