കാത്തിരിപ്പൂ കണ്മണീ – കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | Kathirippoo Kanmani – Krishnagudiyil Oru Pranayakalathu

കാത്തിരിപ്പൂ കണ്മണീ…കാത്തിരിപ്പൂ കണ്മണീഉറങ്ങാത്ത മനമോടേനിറമാർന്ന നിനവോടെമോഹാർദ്രമീ മൺ തോണിയിൽകാത്തിരിപ്പൂ മൂകമായ്…കാത്തിരിപ്പൂ മൂകമായ്അടങ്ങാത്ത കടൽ പോലെശരത്കാല മുകിൽ പോലെഏകാന്തമീ പൂചിപ്പിയിൽകാത്തിരിപ്പൂ കണ്മണീ……