ഓർമ്മകളോടി | മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു | Ormakal oodi – Mukundhetta Sumithra Vilikkunnu – Malayalam Lyrics

Ormakal Odi – Lyrics in Malayalam

ഓര്‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍

ഓര്‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍

ഓര്‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍

നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തുവച്ചു

നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തുവച്ചു
നീവരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തുവച്ചു
എന്റെ ഹൃത്തിലെടുത്തുവച്ചു
ഓര്‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍

മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയില്‍ മാത്രമായി

മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയില്‍ മാത്രമായി
പണ്ടെന്നോപാടിയ പഴയൊരാപ്പാട്ടിന്റെ
ഈണം മറന്നുപോയി
അവന്‍ പാടാന്‍ മറന്നുപോയി
ഓര്‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
ഉം…… ഉം……ഉം……ഉം……ഉം……ഉം……

===============================
ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു(1988)
സംവിധാനം: പ്രിയദര്‍ശന്‍
ഗാനരചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം: എം. ജി. ശ്രീകുമാര്‍

Ormakal Odi – Lyrics in Malayalam

Mukunthetta Sumithra Vilikkunnu is a 1988 Indian Malayalam-language romantic comedy film directed by Priyadarshan and written by Sreenivasan. The film stars MohanlalSreenivasan, and Ranjini in the lead roles.